Surprise Me!

വിനോദസഞ്ചാരികളെ താങ്ങാനാകുന്നില്ല:കുറുവാ ദ്വീപ് പ്രതിസന്ധിയില്‍ | Oneindia Malayalam

2017-10-17 105 Dailymotion

Kuruva Island, a major ecotourism destination in Wayanad district, will be open to tourists from November 1. The destination has remained closed since June following the advent of monsoon.

വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ശ്വാസം മുട്ടുകയാണ് കുറുവ ദ്വീപിന്. പരിധിയലധികം വിനോദസഞ്ചാരികള്‍ എത്തുന്നതിനാല് സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകർ. നവംബർ ഒന്നിന് ദ്വീപ് സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാനിരിക്കെയാണ് പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തിയത്.